ലോകത്തിലെ ഏറ്റവും ധനികനായ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ പട്ടികയിൽ ഒന്നാമനായി ഡീപ്സീക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ലിയാങ് വെൻഫെങ് ഇടംപിടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തരംഗമായി മാറിയ ഡീപ്സീക്കിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് പൂർത്തിയായതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 36 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എഐ രംഗത്തെ പ്രമുഖ കമ്പനികളായ ആന്ത്രോപിക്സിന്റെ ഡാരിയോ അമോഡെ, ഓപ്പൺഎഐയുടെ ഗ്രെഗ് ബ്രോക്ക്മാൻ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് വെൻഫെങ് ഈ കുതിപ്പ് നടത്തിയത്. പുതിയ ഫണ്ടിംഗ് Read More…

