Featured Oddly News

നടിക്ക് പുരസ്‌കാരം നല്‍കി, ‘പിന്നാലെ’യുള്ള ‘തുറിച്ചുനോട്ടം’; പാക് പ്രധാനമന്ത്രിയുടെ പഴയ വീഡിയോ വൈറലാകുന്നു

സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ‘തുറിച്ചു നോട്ട’ത്തില്‍ വന്‍ വിമര്‍ശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നു. 2023-ല്‍ പാകിസ്താനിലെ പഞ്ചാബ് ഗവര്‍ണര്‍ ഹൗസില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. നടി മാവ്‌റ ഹുസൈന് പുരസ്‌കാരം സമ്മാനിച്ചശേഷം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടിയെ മോശമായ അര്‍ഥത്തോടെ നോക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ Read More…