ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ് സ്‌ട്രസ് . വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം പലതരത്തിലുമുള്ള സ്‌ട്രസ് അനുഭവിക്കുന്നവരുണ്ട്. ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. ശ്വസന വ്യായാമങ്ങൾ അതില്‍ പ്രധാനപ്പെട്ടതാണ്. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശരീരത്തിനെ ശാന്തമാക്കുന്നു. മാത്രമല്ല ഹൃദയമിടിപ്പ് നിയന്ത്രിക്കാനും മനസിനെ ശാന്തമാക്കാനും ഇതിലൂടെ സാധിക്കും. ദിവസവും ശ്വസന വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ബ്രീത്തിങ് എക്‌സസൈസ് സ്ഥിരമായി ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും Read More…