Crime

ലൈംഗികാതിക്രമം, ജീവനിൽ പേടി; സന്ദേശം അയച്ച് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ; കാരണം ‘ക്യാബിൻ ഫീവർ’ എന്ന് റിപ്പോർട്ട്‌

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്. ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം Read More…

Movie News

തനിക്കും മകള്‍ക്കും നേരെ ചിലര്‍ വധഭീഷണി മുഴക്കുന്നു ; പോലീസില്‍ പരാതി നല്‍കി ഗൗതമി

തനിക്കും മകള്‍ക്കും നേരെ വധഭീഷണി ഉയരുന്നതായി പോലീസില്‍ പരാതി നല്‍കി മുതിര്‍ന്ന നടിയും കഴിഞ്ഞ തലമുറയിലെ നായികാനടിയുമായ ഗൗതമി. ഒരു ബില്‍ഡറായ അളഗപ്പനും ഭാര്യയും അയാള്‍ക്ക് സ്വാധീനമുള്ള രാഷ്ട്രീയക്കാരും ചേര്‍ന്ന് തനിക്കും മകള്‍ക്കും നേരെ വധഭീഷണി ഉയര്‍ത്തുന്നെന്നാണ് ആക്ഷേപം. എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴിലെ നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായിരുന്ന സൂപ്പര്‍നായികയായിരുന്നു ഗൗതമി. രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങിയ താരങ്ങളുടെ നായികയായി നടി ഗൗതമി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവാഹമോചിതയായ അവര്‍ മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പം താമസിക്കുകയും Read More…