Oddly News

‘നരകത്തിൽ പോയി, ദൈവത്തെ കണ്ടു’ ! മരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ വംശജനായ ഡോക്ടർ പറയുന്നു..

ഒരു ശസ്ത്രക്രിയക്കിടെ താൻ മരിച്ച് തിരിച്ച് വന്നുവെന്ന് ഒരു ഇന്ത്യൻ ഡോക്ടറുടെ വെളിപ്പെടുത്തൽ. മുൻപ് കാലിഫോർണിയയിലെ അനസ്‌തേഷ്യോളജിസ്റ്റായിരുന്ന ഡോ. രാജീവ് പാർട്ടി, 2008-ൽ ശസ്ത്രക്രിയയ്ക്കിടെ തന്റെ ഹൃദയം നിലച്ചുവെന്നും മരണാനന്തര ജീവിതം കണ്ടുവെന്നും അവകാശപ്പെടുന്നു. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെയും വൈദ്യശാസ്ത്രത്തോടുള്ള സമീപനത്തെയും മാറ്റിമറിച്ചു. മരണാനന്തര ജീവിതം ചിലർക്ക് തമാശയായിരിക്കാം, എന്നാൽ ഡോ. രാജീവ് പാർട്ടിക്ക് അത് ജീവിതം തന്നെ മാറ്റിമറിച്ചു. താൻ മരിച്ച് തിരികെ വന്നുവെന്ന് അവകാശപ്പെടുന്ന അദ്ദേഹം താൻ ‘നരകത്തിൽ’ പോയെന്നും ദൈവത്തെ കണ്ടുവെന്നും Read More…

Myth and Reality

‘കടും മഞ്ഞവെളിച്ചം കണ്ണിലേക്കടിച്ചു; ഞൊടിയിടെ ജീവന്‍ തിരികെ കിട്ടി’; മരണത്തില്‍ നിന്ന് മടങ്ങി വന്ന് യുവതി

അപസ്മാരം വന്ന് കോമ അവസ്ഥയില്‍ മരണാസന്നയായ യുവതി ജീവിതത്തിലേക്ക് അദ്ഭുത മടങ്ങിവന്നു. ബ്രിട്ടനിലെ കെന്‍റ് സ്വദേശിയായ നിക്കോള ഹോഡ്ജസാണ് അതിശയകരമായ തന്റെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആഷ്ഫഡിലെ വില്യം ഹാര്‍വി ആശുപത്രിയിലാണ് നിക്കോളയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍നേരം നടത്തിയ ഡയാലിസിസിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. ജീവന്‍ തിരിച്ചുകിട്ടാന്‍ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്. ഡയാലിസിസിന് തൊട്ടടുത്തദിവസം രാത്രിവരെപോലും അവര്‍ അതിജീവിക്കില്ലെന്ന വിവരവും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചുവെന്ന് നിക്കോള പറയുന്നു. അഥവാ അത്ഭുതങ്ങള്‍ സംഭവിച്ച് Read More…