Oddly News

40.5 മീറ്റര്‍ ഉയരത്തില്‍ നിന്നും തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഒരു ‘ഡെത്ത് ഡൈവ്’ ; അതിസാഹസികതയുടെ ലോകറെക്കോഡ്- വീഡിയോ

സാഹസികതയെ പ്രണയിക്കുന്നതിന്റെ ഭാഗമായി ഉയരങ്ങളെ പോലെ തന്നെ താഴ്ചകളെയും ഇഷ്ടപ്പെടുന്ന അനേകരുണ്ട്. 1972-ല്‍ ഫ്രോഗ്നെര്‍ബാഡെറ്റില്‍ ഗിറ്റാര്‍ വാദകന്‍ എര്‍ലിംഗ് ബ്രൂണോ ഹോവ്ഡന്‍ കണ്ടുപിടിച്ച ഡെത്ത് ഡൈവിംഗ് അല്ലെങ്കില്‍ ‘ഡോഡ്സിംഗ്’ ഈ വിഭാഗത്തില്‍ പെടുന്ന കായിക വിനോദമാണ്. കൈകളും വയറും ആദ്യം നീട്ടിയുള്ള ഫ്രീസ്‌റ്റൈല്‍ ഹൈ ഡൈവിംഗിന്റെ ഒരു രൂപമാണ് ഡോഡ്‌സിംഗ്. വെള്ളത്തിന് മുകളില്‍ 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്നാണ് സാധാരണയായി ഇത്തരം ജംപുകള്‍ നടത്താറുള്ളത്, എന്നാല്‍ ഏറ്റവും ധൈര്യശാലികളായ ഡൈവര്‍മാര്‍ വളരെ Read More…