ഏകകോശ ജീവികളല്ലാതെ ഒരു ജീവിയും അനശ്വരരല്ല. പക്ഷേ മരണം എന്ന സത്യം അനിശ്ചിതവുമാണ്. മനുഷ്യര്‍ക്ക് മരണദിവസം കൃത്യമായി അറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും അത് മുന്‍കൂട്ടി കൃത്യമായി അറിയാന്‍ ഒരു സംവിധാനവുമില്ല. മനുഷ്യരാശി ഉള്ളിടത്തോളം കാലം എല്ലാവര്‍ക്കും കൗതുകമായ ഈ കാര്യം കണ്ടുപിടിക്കാനും വേണമെങ്കില്‍ നീട്ടിക്കൊണ്ടു പോകാനും സംവിധാനവുമായി വരികയാണ് എഐ. മനുഷ്യര്‍ എത്ര കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രം ഉപയോഗിക്കുന്ന ആക്ച്വറിയല്‍ ടേബിളുകളുടെ ദൗത്യം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഏറ്റെടുത്തിരിക്കുകയാണ്. എഐ യില്‍ പ്രവര്‍ത്തിക്കുന്ന ദീര്‍ഘായുസ്സ് Read More…