Hollywood

ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യകാഴ്ച വന്‍ഹിറ്റ് ; ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്രെയിലര്‍

മാര്‍വല്‍ സ്റ്റുഡിയോയുടെ ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യ ട്രെയിലര്‍ വന്‍ഹിറ്റ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 365 ദശലക്ഷം പ്രേക്ഷകരെയാണ് ഇത് നേടിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമാ ട്രെയിലറായി ഇതോടെ മാറി. 123 ദശലക്ഷം കാഴ്ചക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന സൂപ്പര്‍ ബൗള്‍ പ്രക്ഷേപണ സമയത്ത് സംപ്രേഷണം ചെയ്ത കാഴ്ചകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. റയാന്‍ റെയ്‌നോള്‍ഡ്‌സും ഹ്യൂ ജാക്ക്മാനും അഭിനയിച്ച സമ്മര്‍ സൂപ്പര്‍ഹീറോ ടെന്റോള്‍ സംവിധാനം ചെയ്തത് ഷാന്‍ ലെവിയാണ്. 2021 ഓഗസ്റ്റില്‍ Read More…

Hollywood

‘അതിന് ശേഷം ഞാന്‍ സിനിമ വെറുത്തു, മയക്കുമരുന്നിന് അടിമപ്പെട്ടു’: റയാന്‍ റെയ്‌നോള്‍ഡ്‌സിന്റെ വെളിപ്പെടുത്തല്‍

ഹോളിവുഡ് പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് റയാന്‍ റെയ്‌നോള്‍ഡ്‌സ്. അദ്ദേഹത്തിന്റെ പണംവാരി ചിത്രമായ ഡെഡ്പൂളിലൂടെ താരം ഏറെ ആരാധകരെ സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ബാലതാരമായി എത്തിയ നിക്കലോഡിയനിലെ അഭിനയത്തിന് ശേഷം താരം താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ വേണ്ടി മാത്രമായിരുന്നു താന്‍ നിക്കലോഡിയനിലെ വേഷം ചെയ്തതെന്നും അതിനുശേഷം അഭിനയം ഉപേക്ഷിച്ചെന്നും താരം പറഞ്ഞു. കാരണം താന്‍ അഭിനയത്തെ വെറുത്തെന്നും അതിനുശേഷം ഒരു വെയര്‍ഹൗസില്‍ Read More…