ബര്‍ഗര്‍ കിംഗില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബര്‍ഗറില്‍ ചത്ത പ്രാണിയെ കണ്ട് മുംബൈയിലെ ഫുഡ് വ്‌ലോഗര്‍ അന്‍ഷിക ഞെട്ടി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, പാതിതിന്ന ബര്‍ഗറിനുള്ളിലെ ചത്ത പ്രാണിയെ വ്‌ലോഗര്‍ പ്രദര്‍ശിപ്പിച്ചു. ‘ഇന്ന് ബര്‍ഗര്‍ കിംഗില്‍ ചെയ്ത ബര്‍ഗര്‍ ഓര്‍ഡറില്‍ ഞാന്‍ ഒരു ചത്ത പ്രാണിയെ കണ്ടെത്തി. അപ്പോള്‍ എനിക്ക് ഛര്‍ദ്ദിക്കുന്നതായി തോന്നി, പക്ഷേ ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ബര്‍ഗര്‍ കിംഗ്, ഇത് സ്വീകാര്യമല്ല,’ അവര്‍ വീഡിയോയില്‍ പറയുന്നു ഇതുണ്ടാക്കിയ മാനസിക Read More…

