പകല്‍ സമയത്തും ഒട്ടും ഉന്മേഷം ഇല്ലാതെ ഉറക്കം തൂങ്ങി നടക്കുന്നത് ശരീരത്തിന്റെ അവശതയെ തന്നെയാണ് സൂചിപ്പിയ്ക്കുന്നത്. പകല്‍ സമയത്ത് ഇടയ്‌ക്കൊക്കെ ഉറക്കം വരുന്നത് അത്ര വലിയ പ്രശ്‌നമല്ല. എന്നാല്‍ പകല്‍ മുഴുവന്‍ വലിയ ക്ഷീണവും ഉന്മേഷക്കുറവും നല്ലതല്ല. പകല്‍ മുഴുവന്‍ കടുത്ത ക്ഷീണവും ഉറക്കംതൂങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നതിനെ ഹൈപ്പര്‍ സോമ്‌നിയ എന്നാണ് പറയുന്നത്. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ശ്വസനവ്യായാമങ്ങള്‍ ശീലമാക്കാം – ദീര്‍ഘമായി ശ്വസിക്കുന്നത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും. ഇത് Read More…
Tag: daytime sleepiness
നിങ്ങള്‍ പകല്‍ കൂടുതല്‍ ഉറങ്ങാറുണ്ടോ? ഈ 5 കാരണങ്ങളാകാം പിന്നില്‍
അമിതമായ ഉറക്കത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ചില വ്യക്തികള്‍ക്ക് അമിതമായി പകല്‍ ഉറക്കം അനുഭവപ്പെടാറുണ്ട് . രാത്രി മുഴുവന്‍ വിശ്രമിച്ചാലും അവര്‍ക്ക് പകല്‍ മുഴുവന്‍ മയക്കവും അലസതയും അനുഭവപ്പെടുന്നു. പ്രധാനപ്പെട്ട മീറ്റിംഗുകളിലും ജോലികളിലും ഈ ഉറക്കം വരുത്തുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല താനും . അമിത ഉറക്കത്തിന് കാരണമായേക്കാവുന്ന അഞ്ച് കാരണങ്ങള്‍ സമ്മര്‍ദ്ദം വിട്ടുമാറാത്ത സമ്മര്‍ദ്ദം പകല്‍ ഉറക്കത്തിന് ഒരു പ്രധാന കാരണമാണ്. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുമ്പോള്‍, ക്ഷീണം, അലസത, ഉറക്കത്തിനായുള്ള അമിതമായ ആഗ്രഹം എന്നിവയ്ക്ക് Read More…