Sports

മാഞ്ചസ്റ്റര്‍ പൂര്‍ണ്ണമായും തള്ളി, റീയല്‍ ബെറ്റിസിനും ആവശ്യമില്ല; ഡേവിഡ് ഡി ഗിയ ഇനി എവിടെപ്പോകും?

വിഖ്യാത ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറിലായ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയ്ക്ക് തല ചായ്ക്കാന്‍ ഒരു ക്ലബ്ബില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സ്പാനിഷ് ക്ലബ്ബ് റീയല്‍ ബെറ്റിസില്‍ ചേരുമെന്ന് കേട്ടിരുന്നെങ്കിലും താരത്തെ അവര്‍ക്കും വേണ്ട. ഉയര്‍ന്ന റേറ്റിംഗ് ഉള്ള റൂയി സില്‍വയും മികച്ച പരിചയസമ്പന്നനായ ക്ലോഡിയോ ബ്രാവോയും വലയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ളപ്പോള്‍ റീയല്‍ ബെറ്റിസിന് ഡി ഗിയയെ ആവശ്യമില്ല. ഇവര്‍ക്ക് പുറമേ സ്പാനിഷ് ഗോള്‍കീപ്പറെ കൂടി ടീം അണിനിരത്തുന്നു എന്ന Read More…