മകളുടെ വിവാഹത്തിനു 10 ദിവസം മാത്രം ബാക്കിനില്‍ക്കെ വരനാകാന്‍ പോകുന്ന ചെറുപ്പക്കാരനൊപ്പം വധുവിന്റെ അമ്മ ഒളിച്ചോടി!. ഉത്തര്‍പ്രദേശിലെ അലിഗഡിലെ മദ്രക് പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഗാമത്തിലാണു സംഭവം. വധുവിന്റെ അമ്മ അനിത, ‘മരുമകനൊപ്പം’ ഒളിച്ചോടുക മാത്രമല്ല, 3.5 ലക്ഷത്തിലധികം പണവും 5 ലക്ഷത്തിലധികം വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ന്നുകൊണ്ടുപോയി. “ഏപ്രില്‍ 16-ന് ഞാന്‍ രാഹുലിനെ വിവാഹം കഴിക്കേണ്ടതായിരുന്നു, ഞായറാഴ്‌ച എന്റെ അമ്മ അയാള്‍ക്കൊപ്പം ഒളിച്ചോടി. മൂന്നോ നാലോ മാസമായി രാഹുലും അമ്മയും ഫോണില്‍ ഒരുപാടുനേരം സംസാരിക്കാറുണ്ടായിരുന്നു. അലമാരയില്‍ 3.5 Read More…