കൊൽക്കത്തയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബംബിൾ എന്ന ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി യുവാവിനെ വഞ്ചിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് 8,500 രൂപ നഷ്ടമായി. ഇന്ത്യൻ നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന ‘ഹണി ട്രാപ്പ് ബില്ലിംഗ് തട്ടിപ്പിന്റെ’ ഭാഗമായാണ് ഈ സംഭവത്തെ കണക്കാക്കുന്നത്. റാണി കുട്ടിക്കടുത്തുള്ള ഒരു കഫേയിൽ വെച്ചാണ് ഇവർ നേരിട്ട് കാണാൻ തീരുമാനിച്ചത്. ആ കഫേ തിരഞ്ഞെടുത്തത് യുവതിയായിരുന്നു. സാധാരണ പോലെ ഇരുവരും കാപ്പിയും ഹുക്കയും ഓർഡർ ചെയ്യുകയും സംസാരിച്ചിരിക്കുകയും ചെയ്തു. എന്നാൽ ബില്ല് Read More…

