നിരവധി തവണ ഡേറ്റിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടയാള് പ്രണയത്തിന്റെ നൂലാമാലകള്‍ തകര്‍ത്ത് യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചു. വിജയകരമല്ലാത്ത 2,000 ഡേറ്റിംഗ് അനുഭവിച്ചതിന് ശേഷമാണ് ഇയാള്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചത്. കുറഞ്ഞ വരുമാനവും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതുമാണ് ഇയാളുടെ ബന്ധങ്ങള്‍ തകരാന്‍ കാരണം. ഷിസുവോക പ്രിഫെക്ചറിലെ താമസക്കാരനായ 44 കാരനായ യോഷിയോ ജാപ്പനീസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ്, യോഷിയോ ഒരു പങ്കാളിക്കായുള്ള തന്റെ അന്വേഷണം ആരംഭിക്കുകയും നിരവധി മാച്ച് മേക്കിംഗ് Read More…