ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. നിങ്ങളുടെ മസിലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ ബലവാനാക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വയറിനെ മെച്ചമായും ആരോഗ്യമായും ഇരുത്താന്‍ ഈന്തപ്പഴം സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിക്കുന്നതിനും, നല്ല ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം പകരുന്നതിനും ഈന്തപ്പഴത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു. വ്യത്യസ്ത Read More…
Tag: dates
പുരുഷന്മാര്‍ ഉണങ്ങിയ ഈന്തപ്പഴം ആട്ടിന്‍പാലില്‍ ഇട്ട് കുതിര്‍ത്ത് കഴിച്ചാല്‍
ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവ ഉണങ്ങിയതാണെങ്കില്‍ ഗുണം കൂടും. ഇരുമ്പിന്റെയും നാരുകളുടെയും സാന്നിധ്യം ഇതില്‍ ധാരാളം ഉണ്ട്. ആരോഗ്യം വര്‍ധിക്കുന്നതൊടൊപ്പം ചര്‍മ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവും ഇതുകൊണ്ടു സാധിക്കും. പുരുഷന്മാര്‍ ദിവസവും ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാല്‍ എന്തുഗുണമാണു ലഭിക്കുക എന്ന് നോക്കു. ഉണങ്ങിയ ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. ഇതു വിളര്‍ച്ചമാറ്റാനും രക്തം ഉണ്ടാകാനും സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്ന കാത്സ്യത്തിന്റെ അളവ് ഇതില്‍ ഏറെ ഉണ്ട്. ഇതു പുരുഷന്മാര്‍ക്കു ഗുണം ചെയ്യും. ഹൃദയാരോഗ്യം Read More…
ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത് ഈ 8 ഗുണങ്ങള്‍, ഷുഗറുള്ളവര്‍ ശ്രദ്ധിക്കണം
ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട്. ഈന്തപ്പഴത്തില്‍ കലോറിയും ഷുഗറും കൂടുതലായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ സാധാരണ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണമാണ് ശരീരത്തിന് ഉള്ളത്. ഈ ഗുണങ്ങളെ കുറിച്ച് അറിയാം…