രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന് ദര്‍ശനെതിരെ കേസിലെ പതിനാലാം പ്രതിയും സഹായിയുമായ പ്രദോഷിന്റെ ഞെട്ടിക്കുന്ന മൊഴി വിവരങ്ങൾ പുറത്തുവന്നു. തനിക്ക് കോടതിയിൽ മാപ്പുസാക്ഷിയാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രദോഷ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ദർശൻ നടത്തിയ കൊലപാതകത്തിന്റെയും അതിനുശേഷമുള്ള തെളിവ് നശിപ്പിക്കൽ ശ്രമങ്ങളുടെയും വിവരങ്ങളാണ് ഈ മൊഴിയിലുള്ളത്. നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിലുള്ള വിരോധമാണ് ആരാധകനായ രേണുകസ്വാമിയുടെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഏറെ നിർണായകമാകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രേണുകസ്വാമിയെ ദർശൻ ക്രൂരമായി Read More…

