Oddly News

പ്രസവിച്ചപ്പോള്‍ നവജാതശിശുവിന് കറുത്തനിറം; ചൈനയില്‍ അമ്മ വിവാഹമോചനം നേരിടുന്നു

നവജാതശിശു കറുത്തതായതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവ് വിവാഹമോചനം നേരിടുന്നു. ചൈനീസ് യുവതിക്കാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം ഒരു പേടിസ്വപ്നമായി മാറിയത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നല്‍കിയ 30 കാരിയായ ഷാങ്ഹായ് യുവതിയുടെ വിചിത്രമായ അനുഭവം ചൈനീസ് പത്രമായ ചൈന ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിറത്തിന്റെ പേരില്‍ കുഞ്ഞിന്റെ പിതൃത്വ പരിശോധന നടത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ സങ്കടകരമായ കഥ പറയാനുംഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാന്‍ മറ്റ് അമ്മമാരോട് ഉപദേശം ചോദിക്കാനും യുവതി Read More…