Good News

145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഡാർജിലിംഗ് ടോയ് ട്രെയിനിന് വനിതാ TTE; ഹിമാലയൻ പാതയിൽ ചരിത്രം കുറിച്ച് സരിത യോൽമോ

ഡാർജിലിംഗ്: 145 വർഷത്തെ പാരമ്പര്യവും സംസ്കാരവും പേറുന്ന ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട റെയിൽവേ പാതകളിലൊന്ന് ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ (DHR) ടൂർ ഡ്യൂട്ടിയിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതാ ട്രെയിൻ ടിക്കറ്റ് എക്സാമിനറായി (TTE) സരിത യോൽമോ ചരിത്രം കുറിച്ചു. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ മലയോര വിഭാഗങ്ങളിലൊന്നിൽ ഉത്തരവാദിത്തം ഏറ്റെടുത്ത സരിത, രാജ്യത്തുടനീളമുള്ള റെയിൽവേ ജീവനക്കാർക്ക് ഒരു മികച്ച മാതൃകയായി മാറിയിരിക്കുകയാണ്. ടോയ് ട്രെയിനിലെ ആദ്യ വനിതാ ടി.ടി.ഇ 1991-ൽ Read More…

Featured Health

രക്തം കുടിക്കും, മാത്രമല്ല, കാഴ്ചയും നഷ്ടപ്പെടുത്തും; ആ പ്രാണികൾ ഇന്ത്യയിലുമുണ്ട് !

മനുഷ്യരുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന, റിവർ ബ്ലൈൻഡ്നെസ്’ അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ സാന്നിധ്യം പശ്ചിമ ബംഗാളിൽ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. വടക്കൻ മേഖലകളിലൂടെ ഒഴുകുന്ന ഡാർജിലിങ്, കലിംപോങ് തുടങ്ങിയ നദികളിലാണ് രക്തം കുടിക്കുന്ന കറുത്ത പ്രാണികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ പ്രാണികളെ വഹിക്കുന്ന വിരകളാണ് കാഴ്ചയ്ക്ക് ഹാനികരമാകുന്നത്. തദ്ദേശീയമായി ‘പിപ്സ’, ‘പൊട്ടു’ എന്നിങ്ങനെയാണ് പ്രാണികൾ അറിയപ്പെടുന്നത്. ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലാണ് പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം മേഖലയിൽ Read More…