Oddly News

സിംഹത്തെ മടിയിൽവച്ച് ഈ പെൺകുട്ടി കാണിക്കുന്നത് കണ്ടോ? സിംഹം വേറെ മൂഡിലെന്ന് കമന്റ്- വൈറലായി വീഡിയോ

കാട്ടിലെ രാജാവാണ് സിംഹം. പൊതുവേ നമുക്ക് കാട്ടിലെ ഏതു മൃഗത്തെ കണ്ടാലും പേടിയുമാണ്. അത് വലിപ്പം കൊണ്ട് മാത്രമല്ല വന്യമൃഗങ്ങളോടുള്ള മനുഷ്യന്റെ ഉള്ളിലെ ഭയം ആണ് അതിന് കാരണം. മനുഷ്യനോട് വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് പട്ടിയും പൂച്ചയുമൊക്കെ. അതിനാൽ തന്നെ മിക്ക വീടുകളിലും മനുഷ്യര്‍ക്ക് ഓമനിക്കാന്‍ ഇവ രണ്ടും ഉണ്ടാവും. പട്ടിക്കും പൂച്ചക്കും പകരം ഒരു സിംഹം ആണെങ്കിലോ? സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇപ്പോഴിതാ സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന Read More…