കറുത്ത നിറത്തിലുള്ള അടുക്കള പാത്രങ്ങളും സ്പൂണും തവിയുമൊക്കെ കാണാന്‍ മനോഹരമാണല്ലേ? ഇവ ഉപയോഗിക്കാനായി വളരെ സൗകര്യ പ്രദവും വൃത്തിയാക്കാനായി എളുപ്പവുമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യു എസില്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ടോക്‌സിക് ഫ്രീ ഫ്യൂച്ചര്‍ വ്രിജെ യൂണിവേഴ്‌സിറ്റി ഐംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച പല ഗാര്‍ഹിക ഉല്‍പ്പന്നങ്ങളിലും കാന്‍സറിന് കാരണമാകുന്നതും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതുമായ ഫ്‌ളെയിം റിട്ടാര്‍ഡന്ററുകളുടെ സാന്നിധ്യം കണ്ടെത്തി. ഈ Read More…
Tag: danger
ഉപ്പിനോടും ഉപ്പിലിട്ടതിനോടുമാണോ ഇഷ്ടം? ആമാശയ കാന്‍സര്‍ വിളിച്ചുവരുത്തും
മധുരവും എരിവും പുളിയും ഉപ്പും ഒരോ മനുഷ്യരും പല രീതിലാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ക്ക് മധുരത്തിനോടായിരിക്കും പ്രിയം എന്നാല്‍ മറ്റ് ചിലര്‍ക്കാവട്ടെ പ്രിയം എരിവിനോടായിരിക്കും. എന്നാല്‍ ഉപ്പുരുചിയോട് പ്രിയമുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട് മുമ്പോട്ട് വയ്ക്കുന്നത്. പാകത്തിന് ഉപ്പിട്ടില്ലെങ്കില്‍ ഭക്ഷണത്തിന് രുചി കാണില്ല. എന്നാല്‍ ഉപ്പ് കൂടിയാലും ഭക്ഷണം കഴിക്കാനാവില്ല. എങ്കിലും ഒരോ വ്യക്തിക്കും ഉപ്പിന്റെ പാകം പലപ്പോഴും കൂടിയും കുറഞ്ഞുമിരിക്കും. കൂടുതല്‍ ഉപ്പ് കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ജീവിതത്തിനെയും ആരോഗ്യത്തിനെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് Read More…
സ്വയം ചികിത്സ നടത്താറുണ്ടോ? അപകടങ്ങൾ തിരിച്ചറിയുക
കാലമെത്ര പുരോഗമിച്ചിട്ടും രോഗം വന്നു കഴിഞ്ഞാല്‍ ആളുകള്‍ സ്വന്തം നിലയില്‍ മരുന്നു കഴിക്കാന്‍ ഒരു ശ്രമം നടത്തും. മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടുന്ന മരുന്നുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നാടന്‍മരുന്നുകളും ആദ്യ ഒന്നു പരീക്ഷിച്ചുകളയാം എന്നാവും മിക്കവരും കരുതുക. എന്നാല്‍ ഇത് ശരിയായ രോഗനിര്‍ണയം താമസിപ്പിക്കാനും ഗുരുതരമായ അവസ്ഥയിലേയ്ക്ക് രോഗത്തെകൊണ്ടെത്തിക്കുകയു ചെയ്യും. രോഗങ്ങൾക്ക് സ്വയം ചികിത്സ നടത്തുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മണിപ്പാൽ ഹോസ്‌പിറ്റൽ കൺസൾട്ടന്റായ ഡോ. തപസ് Read More…