Lifestyle

വേപ്പിലയുണ്ടോ വീട്ടില്‍? എങ്കില്‍ താരനോട് ‘നോ’ പറയാം, 4പ്രകൃതിദത്ത വഴികള്‍

താരന്‍ പലരുടെയും പ്രധാന പ്രശ്നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. കഠിനമായ താരന്‍ ഉള്ളവര്‍ ചീപ്പുകള്‍, ബ്രഷുകള്‍, തലയിണ കവറുകള്‍, തൂവാലകള്‍ എന്നിവ ദിവസേന കഴുകണം, ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍, ഒരു ആന്റിസെപ്റ്റിക് ലായനിയില്‍ കുറച്ച് തുള്ളി ചേര്‍ത്ത് കഴുകുന്നതാണ് ഉത്തമം. Read More…

Lifestyle

താരന്റെ ശല്ല്യം പൂര്‍ണ്ണമായും ഒഴിവാക്കാം, പരിഹാരം അടുക്കളയില്‍തന്നെയുണ്ട്

താരന്‍ പലരുടെയും പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. താരനെ നിയന്ത്രിക്കാനുള്ള മികച്ച വഴിയാണ് ചെറുനാരങ്ങ. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം താരനെ വേരോടെ പിഴുതെറിയാന്‍ സഹായിക്കുന്നു. നാരങ്ങ ഉപയോഗിച്ച് താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… നാരങ്ങയും തേയിലപ്പൊടിയും Read More…