Health

ദിവസേന കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ! മുന്നറിയിപ്പുമായി ഡോക്ടർമാർ

ദിവസവും രണ്ടു​നേരവും കുളിക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലത് എന്ന് കരുതുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്ഥിരമായി കുളിക്കുന്നത് ചർമ്മത്തിന് ദോഷകരമാകുമെന്ന് ഡെർമറ്റോളജിസ്റ്റുകളുടെ പഠനവും മുന്നറിയിപ്പും. ദിനംപ്രതി കുളിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ ചൂടുവെള്ളവും, കഠിനമായ സോപ്പും സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സംരക്ഷണ പാളിയെ ദുർബലമാക്കും. നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിന് സ്വാഭാവിക എണ്ണ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ഇത് നഷ്ടപ്പെടുന്നത് ചർമ്മം വരണ്ടതാക്കാനും അണുബാധകൾക്ക് സാധ്യത കൂട്ടാനും കാരണമാകും. അമിതമായി കുളിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മ കാൻസറിനുള്ള Read More…