Crime

പാഴ്സല്‍ വന്നിട്ടുണ്ടെന്ന് ടെലിഫോണ്‍ കോള്‍ ; 76 കാരനായ മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.8 കോടി

വ്യാജ പാഴ്സല്‍ തട്ടിപ്പിന്റെ ഒരു കേസില്‍, സൗത്ത് മുംബൈയിലെ 76 കാരന് നഷ്ടമായത് 1.8 കോടി രൂപ. ഒരു കൊറിയര്‍ കമ്പനിയിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥരെന്ന വ്യാജേന നാലുപേര്‍ വിളിച്ച് തന്റെ പേരിലുള്ള അനധികൃത പാഴ്സലിനെ കുറിച്ച് ഇയാളെ അറിയിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. മാര്‍ച്ച് 19 ന് ഒരു കൊറിയര്‍ കമ്പനിയിലെ എക്‌സിക്യൂട്ടീവാണെന്ന് അവകാശപ്പെട്ട് ഒരാള്‍ ആദ്യം 76 കാരനെ വിളിച്ചു. മ്യാന്‍മറിലേക്ക് അയച്ചതായി പറയപ്പെടുന്ന തന്റെ പേരിലുള്ള ഒരു പാഴ്‌സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ Read More…