നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ എന്നിവയെ ഒക്കെ വളർത്തുമൃഗങ്ങളായി കൂടെക്കൂട്ടാൻ നമ്മൾ വളരെയധികം ഇഷ്ടപ്പെടാറുണ്ട്. ഈ വളർത്തുമൃഗങ്ങൾ പലപ്പോഴും നമ്മുടെ ഏറ്റവും നല്ല കൂട്ടുകാരായി മാറാറുണ്ട്, പലർക്കും അതിനുമപ്പുറം സ്വന്തം മക്കളെപ്പോലെ കുടുംബത്തിലെ ഒരംഗം തന്നെയാണ് അവർ. പലപ്പോഴും തങ്ങളുടെ കുസൃതികളും തമാശ നിറഞ്ഞ പ്രവർത്തികളും കൊണ്ട് അവർ നമ്മളെ സന്തോഷിപ്പിക്കാറുണ്ട്. കുട്ടികളെപ്പോലെ അവർ കളിക്കുന്നത് എത്ര സമയം വേണമെങ്കിലും നമ്മൾ കണ്ടുനിൽക്കും. തങ്ങളുടെ അസാധാരണമായ കഴിവുകൾ കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്ന സന്ദർഭങ്ങളും കുറവല്ല. ഇവിടെ ഒരു ചെറുപ്പക്കാരന്റെയും Read More…

