അടുക്കളയിലെ പല കാര്യങ്ങളും വീട്ടമ്മമാര്‍ കൈകാര്യം ചെയ്യുന്നത് ചെറിയ ചെറിയ നുറുങ്ങുവിദ്യകളില്‍ കൂടിയാണ്. സംശയമുണ്ടോ? അമ്മയോടോ ഭാര്യയോടോ ചോദിക്കൂ… കറികള്‍ക്ക് ഉപ്പ് കൂടിയാലും എരിവ് കൂടിയാലുമൊക്കെ അത് എന്തെങ്കിലും സൂത്രം പ്രയോഗിച്ച് അവര്‍ എല്ലാം മാനേജ് ചെയ്യാറുണ്ട്. അടുക്കളയില്‍ പെട്ടെന്ന് പ്രയോഗിയ്ക്കാവുന്ന ചില നുറുക്കു വിദ്യകള്‍ അറിയാം…
Tag: curry
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറിയേതാണ് ? വഴുതനങ്ങാക്കറിയെന്ന് ചരിത്രകാരന്മാര്‍…!
മനുഷ്യന്‍ കൃഷിചെയ്ത് ധാന്യങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി എന്നാല്‍ ഇതിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത കറിയുണ്ടാക്കിയിട്ട് എത്രകാലമായി? മനുഷ്യന്‍ ആദ്യമായി ഉണ്ടാക്കി ഉപയോഗിച്ച കറിയേതാണ്്? ഈ കാര്യങ്ങളുടെ ഉത്തരം കൃത്യമായി ആര്‍ക്കും അറിയില്ല. എന്നാല്‍ ലോകത്തെ ആദ്യത്തെ കറി ഇഞ്ചിയും വഴതനങ്ങയും ചേര്‍ത്തുണ്ടാക്കിയ ബൈംഗന്‍ കറിയാണെന്ന് കണ്ടെത്തല്‍. ഹാരപ്പന്‍ നാഗരികതയുടെ നഗരമായ ഫര്‍മാനയിലെ ഒരു വീട്ടില്‍ ഏകദേശം 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഇപ്പോഴും ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ വിശകലനം. ‘അന്നജം വിശകലനം’ രീതിയിലൂടെ പുരാവസ്തു ഗവേഷകര്‍ Read More…