Featured Oddly News

പരേതന്റെ അന്ത്യാഭിലാഷം; മരണം ആഘോഷിക്കണം, ശവമഞ്ചത്തിന് മുന്നിൽ അർദ്ധനഗ്ന നൃത്തം, സോഷ്യൽ മീഡിയയിൽ ചർച്ച

തായ്‌ലൻഡിൽ ഒരു സംസ്‌കാര ചടങ്ങിൽ നൃത്തം ചെയ്യാൻ ഗ്ലാമറസ് വസ്ത്രം ധരിച്ച നർത്തകിമാരെ കുടുംബം വാടകയ്‌ക്കെടുത്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മാരത് പ്രവിശ്യയിലുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ ഏപ്രിൽ 21-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. മരിച്ച 59-കാരന്റെ സംസ്‌കാരത്തിന് മുന്നോടിയായാണ് ‘കൊയോട്ടി ഡാൻസേഴ്സ്’ എന്നറിയപ്പെടുന്ന മൂന്ന് യുവതികൾ നൃത്തം ചെയ്തത്. മരണാനന്തര ചടങ്ങുകളിൽ ദുഃഖം ഒഴിവാക്കണമെന്നും, തന്റെ മരണം കണ്ണീരോടെയല്ല മറിച്ച് ആഘോഷത്തോടെ വേണം ബന്ധുക്കൾ ഏറ്റെടുക്കാനെന്നുമുള്ള പരേതന്റെ അവസാന Read More…