അഞ്ച് കമ്പനികളുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും ധനികന്മാരില്‍ ഒരാള്‍. അദ്ദേഹത്തിനാവട്ടെ നിരവധി അരുമകളുണ്ട്. വളര്‍ത്തുനായയായ ഫ്‌ളോകിയാണ് പ്രമുഖന്‍. ആളെ അത്ര നിസാരക്കാരനായി കാണണ്ടാ .സ്വന്തം പേരില്‍ ക്രിപ്റ്റോ നാണയമൊക്കെയുള്ള വ്യക്തിയാണ്. മസ്‌ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ നായക്കുട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. ഫ്‌ളോക്കിയുടെ പേരും വെളിപ്പെടുത്തിയിരുന്നു. ഒട്ടും വൈകാതെ തന്നെ ആരൊക്കെയോ ചേര്‍ന്ന് ഷിബാ ഫ്ളോകി, ഫ്ളോകി ഇനു തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങളും പുറത്തിറക്കി. ജപ്പാനിലെ ഒരു നായ ഇനമാണ് ഷിബാ ഇനു. ഫ്ളോകിയും Read More…