ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ പ്രസവിച്ച്, 20 വയസ്സുകാരിയായ ഷാർലറ്റ് സമ്മേഴ്‌സ് സാമൂഹ്യമാധ്യമങ്ങളിൽ വാർത്തയായിരിക്കുകയാണ്. ‘ക്രിപ്റ്റിക് പ്രഗ്നൻസി’ എന്ന അപൂർവ അവസ്ഥ കാരണമാണ് ഗർഭത്തിന്റെ അവസാന ഘട്ടമെത്തുംവരെ ഇവർ ഗർഭിണിയാണെന്ന് അറിയാതിരുന്നത്. ഗർഭം തിരിച്ചറിയുന്നതിന് മുമ്പ് ശരീരഭാരം കൂടുകയും വസ്ത്രങ്ങളുടെ അളവ് വർധിക്കുകയും ചെയ്തതിനെ സമ്മേഴ്‌സ് മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായാണ് കരുതിയതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ഇവർ ഒരു ആരോഗ്യമുള്ള ആൺകുഞ്ഞിന് ജന്മം നൽകി. അപ്രതീക്ഷിത ഗർഭധാരണം ” കുറച്ചൊക്കെ തടി കൂടിയിരുന്നെങ്കിലും, ഞാൻ രണ്ടര Read More…

