സൗന്ദര്യവര്‍ദ്ധനയ്ക്കുവേണ്ടിയുള്ള ടിപ്സുകള്‍ പലപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ ഈ ചികിത്സ. മുഖക്കുരു ചികിത്സിക്കാന്‍ വെളുത്തുള്ളി ചതച്ച് മുഖത്തു പുരട്ടുക! പല സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഈ ചികിത്സ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്നതായി അവകാശപ്പെടുന്നു. ഇത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി പല ഉപയോക്താക്കളും അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രമാത്രം സത്യമുണ്ട്? ഡോ. അഗ്നി കുമാര്‍ ബോസ് ചൂണ്ടിക്കാണിക്കുന്നത് ‘ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായി മുഖത്ത് വെളുത്തുള്ളി ഉപയോഗിക്കുന്നത് ഗുണകരമാണോ എന്ന Read More…