ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന് സാഹസികമായി റീൽസ് ചിത്രീകരിക്കുന്ന ഒരു പെൺകുട്ടി . ഈ അപകടകരമായ പ്രവർത്തി കണ്ടുകൊണ്ടുവരുന്ന അവളുടെ അമ്മ. ദേഷ്യംകൊണ്ട് മകളെ ശകാരിച്ചുകൊണ്ട് തല്ലുന്ന അമ്മ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണിത്. പെൺകുട്ടി കോച്ചിന്റെ വാതിൽക്കൽ നിന്ന് അഭ്യാസങ്ങൾ കാണിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു കാര്യമായിരുന്നു. ഇത് കണ്ടയുടൻ അമ്മ പ്രതികരിക്കുകയും അവളെ ആവർത്തിച്ച് തല്ലുകയും ചെയ്തു. മറ്റൊരാൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പെൺകുട്ടി റീലിനായി പോസ് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് Read More…

