Entertainment

മിസ്സ് യൂണിവേഴ്സ്: ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ രാജ്യങ്ങള്‍ ഏതൊക്കെ?

2024ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റുകളില്‍ ഒന്നായ 73-ാമത് മിസ്സ് യൂണിവേഴ്സ് മത്സരം ദിവസങ്ങള്‍ക്ക് മാത്രം അകലെയാണ്. ഷെയ്ന്നിസ് പലാസിയോസിന്റെ പിന്‍ഗാമിയായി കിരീടധാരണം നടത്തുന്ന ഈ ഐതിഹാസിക മത്സരം നവംബര്‍ 16 ന് മെക്സിക്കോ സിറ്റിയില്‍ നടക്കും. മത്സരാര്‍ത്ഥികള്‍ വലിയ രാത്രിക്കായി ഒരുങ്ങുമ്പോള്‍, ലോകമെമ്പാടുമുള്ള ആരാധകര്‍ അവരുടെ അവരുടെ രാജ്യത്തെ സുന്ദരി കിരീടം നേടുമോയെന്ന ആകാംഷയിലാണ്. 2023 ന് എല്‍ സാല്‍വഡോറില്‍ ഗിംനാസിയോ നാഷനല്‍ ജോസ് അഡോള്‍ഫോ പിനേഡയില്‍ നടന്ന മത്സരത്തില്‍ മിസ് നിക്കരാഗ്വ ഷെയ്ന്നിസ് പാലാസിയോസ് Read More…