സംഗീത ആലാപന ലോകത്തെ ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു ഈ കലാകാരി. അവരുടെ മരണത്തിന് 95 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ആ മാധുര്യമുള്ള ശബ്ദം ആളുകളുടെ കാതുകളില്‍ പ്രതിധ്വനിക്കുന്നു. 10 ഗ്രാം സ്വര്‍ണത്തിന് 20 രൂപ വിലയുണ്ടായിരുന്ന കാലത്ത് ഒരു ഷോയ്ക്ക് മൂവായിരം രൂപയാണ് ഈ ഗായിക പ്രതിഫലമായി വാങ്ങിയിരുന്നത്. പറഞ്ഞു വരുന്നത് മറ്റാരെ കുറിച്ചുമല്ല ഗൗഹര്‍ ജാന്‍ എന്ന പ്രശസ്ത ഗായികയെ കുറിച്ച് ആണ്. 1911 ഡിസംബറില്‍ ഡല്‍ഹി ദര്‍ബാറില്‍ ജോര്‍ജ്ജ് അഞ്ചാമന് രാജാവിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച Read More…