നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ തെലുങ്ക് നടി ഹേമയും ഉള്ളതായി കണ്ടെത്തല്‍. നിശാപാര്ട്ടിയിലുണ്ടായിരുന്ന 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ താരം ഉള്‍പ്പടെ 86 പേര് ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ബെംഗളൂരു പോലീസ് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കസ്റ്റഡയിലെടുത്തവരുടെ കൂട്ടത്തൽ തെലുങ്ക് നടനായ ആഷി റോയ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ഈ പാര്‍ട്ടിയുടെ സ്വഭാവത്തിനെ പറ്റി അറിയില്ലായെന്നായിരുന്നു ആഷി റോയ് പറഞ്ഞത്. തെലുങ്ക് താരങ്ങള്‍ക്ക് പുറമേ മോഡലുകളും ഐടി ജീവനക്കാരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് കഴിഞ്ഞ Read More…
Tag: crime news
കൂട്ടുകാരിയെ മടിയിലിരുത്തി യുവാവിന്റെ സാഹസിക ബൈക്ക് യാത്ര; ഒടുവില്‍ പണി കിട്ടി
വ്യത്യസ്തമായ ബൈക്ക് യാത്രകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മള് കണ്ടിട്ടുണ്ട്. ചിലത് വളരെ സാഹസികമായ യാത്രയായിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയില്‍ ബൈക്കോടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം. യുവാവിന്റെയും കൂട്ടുകാരിയുടെയും സാഹസിക പ്രകടനം നടന്നത് ഹെബ്ബാള്‍ ഫൈ്ള ഓവറിന് മുകളിലാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്. ഒരുവശത്തേക്കായി ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിലാണ് യുവതി ഇരിക്കുന്നത്. ഇവര്‍ ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് സാഹസിക യാത്ര നടത്തുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബൈക്ക് പോലീസ് Read More…
അവിഹിതബന്ധമെന്ന സംശയം; ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്
മുംബൈ: പരപുരുഷ ബന്ധം ആരോപിച്ച് സ്വന്തം ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവിന്റെ ക്രൂരത. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. 28 കാരിയായ ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച ശേഷം അതില്‍ പൂട്ട് ഇടുകയായിരുന്നു. സംഭവത്തില്‍ നേപ്പാള്‍ സ്വദേശിയായ 30 കാരന് ഭര്‍ത്താവ് അറസ്റ്റിലായി. ഭര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള്‍ ലോഹ ആണി തറച്ചത്. കഴിഞ്ഞ മെയ് 11നാണ് ക്രൂരമായ ഈ അതിക്രമം നടന്നത്. നേപ്പാള്‍ സ്വദേശിതന്നെയായ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച യുവാവ് Read More…
മാപ്പു ചോദിക്കേണ്ടത് കാമുകിയല്ല, സൽമാനോട് ക്ഷമിക്കാം, എന്നാൽ ഒരു വ്യവസ്ഥയിൽ….
998-ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോധ്പൂരിനടുത്ത് വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതായി സൽമാൻ ഖാനെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടർന്ന് ബിഷ്ണോയ് സമുദായത്തിലെ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് നടനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2018ൽ സൂപ്പർതാരത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഉടൻ ജാമ്യം ലഭിച്ചു. ഏപ്രിലിൽ രണ്ട് തോക്കുധാരികൾ സൽമാന്റെ വീട് ആക്രമിച്ചതിന് ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഏതാനും അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സൽമാന്റെ മുൻ കാമുകി Read More…
കാറിടിച്ചു വീഴ്ത്തി, പല തവണ ചുംബിച്ചു; 9 തവണ കുത്തി; കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്
64 കാരനെ പലതവണ ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദാരുണ സംഭവം. സ്റ്റീവ് ആന്ഡേഴ്സണ് എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച് യുവതി വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് റോഡില്‍ വീഴ്ത്തി. പിന്നീട് യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ ക്യമാറയില്‍ പതിഞ്ഞിരുന്നു. തനിക്ക് Read More…
12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടയ്ക്കും
ഓസ്റ്റിൻ :ടെക്സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കുമെന്നു ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു ,സ്കൂൾ വര്‍ഷം അവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ .സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ ശ്രദ്ധിക്കാതെ വിട്ടാൽ, മാതാപിതാക്കളുടെ മേൽനോട്ടം അശ്രദ്ധയാണെന്ന് ആരോപിക്കപ്പെടാം. ഇത് പിഴകൾ, അല്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയിൽ കലാശിച്ചേക്കാം. ടെക്സാസിൽ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളിൽ പകുതിയിലധികവും അവഗണനയും അശ്രദ്ധമായ Read More…
ചികിത്സാബില്ലുകൾ താങ്ങാനാവുന്നില്ല; ആശുപത്രിയിൽവച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്
കൻസാസ് സിറ്റി, മൊണ്ടാന : ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരേ കൊലപാതക കുറ്റം. മിസോറി പൗരനായ റോണി വിഗ്സാണ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം നേരിടുന്നത്. ജാക്സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്സ് ബേക്കറാണ് വിവരം അറിയിച്ചത് . രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്സ് തിങ്കളാഴ്ച ആദ്യമായി ഹാജരായി, ഡയാലിസിസിന് ആശുപത്രിയിലെത്തിയ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മെയ് 3 Read More…
ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം
ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്. മകന് വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. Read More…
ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി
ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ പതിനാലുകാരി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. പതിനാലുകാരിയായ പെണ്‍കുട്ടിയും അവരുടെ പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ഈ സമയം ജോലിക്കായി പുറത്ത് പോയിരുന്നു. പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന് പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു. വഴക്കിനുശേഷം ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലികൊണ്ട് Read More…









