Sports

11 മാരക സിക്‌സറുകള്‍, 37 പന്തില്‍ 100; ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ വേഗതയേറിയ ടി20 സെഞ്ച്വറി

ചൊവ്വാഴ്ച സെന്റ് കിറ്റ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 215 റണ്‍സിന്റെ ഹൈ-ഒക്ടെയ്ന്‍ ചേസിനിടെ ടിം ഡേവിഡ് ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ടി20 ഐ സെഞ്ച്വറി, വെറും 37 പന്തില്‍ നാഴികക്കല്ലിലെത്തി. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ഓസ്‌ട്രേലിയയെ വന്‍ വിജയത്തിലേക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-0 ന് അപരാജിത ലീഡിലേക്കും നയിച്ചു. പവര്‍പ്ലേയുടെ അവസാനത്തില്‍ മൂന്നാം വിക്കറ്റ് വീണതിന് ശേഷം ഇറങ്ങിയ ഡേവിഡ് തന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചു. വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ത്രയങ്ങളായ Read More…

Featured Sports

7000 റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം, പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്‍ സ്റ്റോക്‌സ്

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റെടുത്തതിനു പിന്നാലെ സെഞ്ചുറിയുമടിച്ച ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കുറിച്ചത്‌ അപൂര്‍വ നേട്ടം. ടെസ്‌റ്റില്‍ 7000 റണ്ണും 200 ലധികം വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ താരമാണു ബെന്‍ സ്‌റ്റോക്‌സ്. വെസ്‌റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് (8032 റണ്ണും 235 വിക്കറ്റുകളും) ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസ്‌ (13,289 റണ്ണും 235 വിക്കറ്റുകളും) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലാണു സ്‌റ്റോക്‌സ് ഇടംനേടിയത്‌. ഒരു ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റെടുക്കുകയും സെഞ്ചുറിയടിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ നായകനാണു സ്‌റ്റോക്‌സ്. ഈ Read More…

Sports

ഒരു ദശകത്തിനിടയില്‍ ആദ്യമായി 500 റണ്‍സിന് മുകളില്‍ വഴങ്ങി ; ടെസ്റ്റ് അങ്ങിനെയും ഇന്ത്യ മോശമാക്കി

ഇന്ത്യയുടെ ഇംഗ്‌ളണ്ട് പര്യടനം ഇഞ്ചോടിഞ്ച് പോരാട്ടമായി മാറുമെന്ന് വിചാരിച്ചിരുന്നിടത്താണ് മൂന്നാമത്തെ ടെസ്റ്റ് കൈവിട്ടുപോയത്. നാലാമത്തെ ടെസ്റ്റ് അതിനേക്കാള്‍ മോശമാകുകയാണ്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു വിദേശ ടെസ്റ്റില്‍ 500 റണ്‍സിന് മുകളില്‍ വഴങ്ങിയെന്ന നാണക്കേടിനും ഇന്ത്യ അര്‍ഹമായി. ജോ റൂട്ടിന്റെയും പോപ്പിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ജൂലൈ 25 വെള്ളിയാഴ്ച മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ ഒല്ലി പോപ്പും ബെന്‍ സ്റ്റോക്‌സും അര്‍ധസെഞ്ച്വറികളുമായി ഇന്ത്യയെ നയിച്ചു. 2015ല്‍ സിഡ്നി ടെസ്റ്റില്‍ Read More…

Featured Sports

ഒരു ടെസ്റ്റിലെ 19 വിക്കറ്റുകളും ഒരാള്‍ തന്നെ വീഴ്ത്തി; 1956 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ‘ലേക്കേഴ്സ് മാച്ച്’- വീഡിയോ

ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്നത് ഒരു മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നുണ്ട്. അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ബൗളര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനം നടത്തിയാലോ. അതും ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകള്‍ ഉള്‍പ്പെടെ. ഇംഗ്‌ളണ്ടിന്റെ മൂന്‍ ബൗളര്‍ മഹാനായ ജിം ലേക്കര്‍ ചെയ്തത് അതാണ്. 100 വര്‍ഷത്തിനിടെ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തല്‍ രണ്ട് തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ. വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ ലേക്കര്‍, ക്രിക്കറ്റ് Read More…

Sports

മകന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റം ; ആദ്യ ബോളില്‍ അച്ഛനിട്ട് സിക്‌സര്‍ പറത്തി…!

മക്കളുടെ നേട്ടം എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ക്ക് സന്തോഷകരമായ കാര്യമാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സിക്‌സര്‍ പറത്തുന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. പറഞ്ഞുവരുന്നത് 40 കാരനായ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഹമ്മദ് നബി അപ്രതീക്ഷിതവും മറക്കാനാവാത്തതുമായ ഒരു വെല്ലുവിളിയെ നേരിട്ടതാണ്. എതിര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്വന്തം മകന്‍ 18 വയസ്സുള്ള ഹസ്സന്‍ ഐസാഖി പിതാവിനിട്ട് സിക്‌സറടിച്ചുകൊണ്ടാണ് തുടങ്ങിയത്. മിസ് ഐനാക് റീജിയണും അമോ റീജിയണും തമ്മിലുള്ള ഷ്പഗീസ ക്രിക്കറ്റ് ലീഗ് Read More…

Featured Sports

ആദ്യ ഓവറിലെ നാലു പന്ത്; പിറന്നത് 92 റണ്‍സ്…! വിശ്വാസമാകുന്നില്ലേ? കാരണവുമുണ്ട്…

അസാധാരണ റെക്കോഡുകളാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. ക്രിക്കറ്റില്‍ സാധാരണ ഒ രോവറില്‍ അടിക്കാവുന്ന പരമാവധി റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മറുപടി. എന്നാല്‍ വെറും നാലു പന്തുകളില്‍ 92 റണ്‍സ് വിട്ടുകൊടുത്ത സംഭവവും ചരിത്രത്തിലുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും രസകരമായ ഈ കളി നടന്നത് 2017 ഏപ്രില്‍ 11 ന് ബംഗ്‌ളാദേശിലെ ഒരു പ്രദേശിക ലീഗില്‍ നടന്ന ഈ മത്സരം ക്രിക്കറ്റിലെ ഒരോവറിലെ ഏറ്റവും ചെലവേറിയ മത്സരമായിട്ടാണ് കണക്കാക്കു ന്നത്. ലിസ്റ്റ് എ സ്റ്റാറ്റസില്‍ Read More…

Featured Sports

പാക്കിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ ; ആദ്യ ഓവറില്‍ പന്തെറിഞ്ഞത് 146 കി.മീ. വേഗതയില്‍

പാകിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ 146 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ അഹമ്മദ് ഡാനിയലാണ് മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന് പകരമായിരുന്നു അഹമ്മദ് ഡാനിയേല്‍ ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോറ്റതാണ് ടീമിലെ ഏക മാറ്റം. നാല് എക്കണോമിക് ഓവറുകള്‍ എറിഞ്ഞ ഡാനിയല്‍, വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. Read More…

Featured Sports

ഈ പയ്യന്‍ ഇങ്ങിനെ പോയാല്‍ സച്ചിനെയും കോഹ്ലിയെയും കവച്ചുവെയ്ക്കും…! വൈഭവിന് ഇംഗ്‌ളണ്ടില്‍ ആരാധകര്‍ കൂടുന്നു

ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അസാധാരണമായ ബാറ്റിംഗ് കഴിവുകള്‍ കണ്ടെ ത്തുന്നത് പതിവാണ്. ഐപിഎല്‍ വന്നതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുമ്പ് ത ന്നെ ലോകത്തെ അത്ഭുതപ്പെടുത്തിയ യുവ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കാര്യത്തില്‍ എ ണ്ണ മറ്റ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കവിയുന്ന ഇടയ്ക്കിടെ ക യറിവരുന്ന ചില കളിക്കാരുണ്ട്. അവരുടെ പട്ടികയിലാണ് കൗമാ രക്കാരന്‍ വൈഭവ് സൂര്യവംശി എത്തുന്നത്. 14 വയസ്സുള്ള ഈ ആണ്‍കുട്ടി യുകെയില്‍ ജനപ്രീതി നേടി ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്രമ ണാത്മക ബാറ്റിംഗ് Read More…

Sports

കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുമോ? നന്നായി കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ പിന്നിലുണ്ട്

സമീപകാലത്ത് ഇന്ത്യ ഉപയോഗപ്പെടുത്താതെ പോയ താരങ്ങളില്‍ ഒരാളായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മറുനാടന്‍ മലയാളി കരുണ്‍ നായരെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ പിന്നില്‍ പോയിരിക്കുന്ന ഇംഗ്‌ളണ്ടിലെ ടെസ്റ്റ് പര്യടനത്തില്‍ താരത്തിന്റെ കളി ആശാവഹമാകുന്നില്ല. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന താരത്തിന് ബാറ്റിംഗ് മികവ് വേണ്ടത്ര പുറത്തെടുക്കാനായിട്ടില്ല. സായ് സുദര്‍ശന്‍ അവസരം കാത്ത് തൊട്ടുപിന്നില്‍ നില്‍ക്കുമ്പോള്‍ കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുകയാണ്. 2022 ഡിസംബറില്‍ വൈറലായ ഒരു പോസ്റ്റില്‍ ‘ഒരു അവസരം കൂടി’ ചോദിച്ച കരുണ്‍ Read More…