Featured Oddly News

ജല സംസ്കാരം; തീയും പുകയുമില്ല, മണ്ണിൽ അടക്കം ചെയ്യുന്നതിനേക്കാൾ പരിസ്ഥിതി സൗഹൃദം; മൃതദേഹം അടക്കം ചെയ്യാന്‍ ബദല്‍മാതൃക

മൃതദേഹം അടക്കം ചെയ്യുക എന്ന പരമ്പരാഗത മരണാനന്തര ചടങ്ങുകൾക്ക് പരിസ്ഥിതി സൗഹൃദപരമായ ഒരു ബദലിനെക്കുറിച്ചുള്ള ആലോചനകള്‍ ലോകമെമ്പാടും സജീവമാണ്. പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുമുള്ള അവബോധം വർദ്ധിച്ചു വരുന്ന ഈ കാലത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികളില്‍ കാലോചിതമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അക്വാമേഷൻ (Aquamation), അഥവാ ജല സംസ്കാരം (Water Cremation) അല്ലെങ്കില്‍ ആൽക്കലൈൻ ഹൈഡ്രോളിസിസ് (Alkaline Hydrolysis), റെസോമേഷൻ (Resomation) എന്നൊക്കെ അറിയപ്പെടുന്ന ഈ രീതി, പരമ്പരാഗതമായ ശവസംസ്കാര രീതികൾക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ എന്ന നിലയിൽ Read More…