Featured Oddly News

മോഷ്ടിച്ച ക്രെഡിറ്റ്കാര്‍ഡിന് വാങ്ങിയ ലോട്ടറിക്ക് 4.5 കോടി; തുക കിട്ടണോ? പകുതി പണം കാര്‍ഡ്ഉടമയ്ക്ക് നല്‍കണം

ദുരനുഭവങ്ങളാണെങ്കിലും ചിലപ്പോള്‍ നല്ലതിനായിരിക്കുമെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ക്രെഡിറ്റ്കാര്‍ഡ് മോഷ്ടിക്കപ്പെട്ട ടൂളൂസുകാരനായ ഒരു ഫ്രഞ്ചുപൗരന് ഇത് ഒരു നല്ല അനുഭവമാണ്. തന്റെ ക്രെഡിറ്റ്കാര്‍ഡ് മോഷ്ടിച്ച കള്ളന്മാരോട് ഇയാള്‍ കാട്ടിയ കാരുണ്യം അദ്ദേഹത്തിന്റെ പോക്കറ്റില്‍ എത്തിച്ചത് 250,000 ഡോളറായിരുന്നു. മോഷ്ടിച്ചെടുത്ത ഇയാളുടെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് കള്ളന്മാര്‍ വാങ്ങിയ സ്‌ക്രാച്ച് ലോട്ടറി ടിക്കറ്റിന് 500,000 യൂറോ ജാക്ക്‌പോട്ട് അടിക്കുകയായിരുന്നു. ഈ സമ്മാനമാണ് ഇവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമയുമായി പങ്കുവെക്കേണ്ടി വന്നത്. ഫെബ്രുവരി 3-ന്, വാലറ്റ് അടങ്ങിയ ബാക്ക്പാക്ക് തന്റെ കാറില്‍ നിന്ന് Read More…