Lifestyle

സസ്യാധിഷ്ഠിത പാല്‍ , പശുവിന്‍ പാല്‍: ഇവയില്‍ ഏതാണ് ആരോഗ്യകരം ?

സസ്യാധിഷ്ടിത പാല്‍ ആരോഗ്യകരമായ മറ്റ് പാലുകള്‍ക്ക് പകരമായി ഉപയോഗിക്കുന്നത് ഗുണകരമെന്ന് നാം കേട്ടിട്ടുണ്ട് . പ്രത്യേകിച്ച് അലര്‍ജിയുള്ളവര്‍ക്ക്.എന്നാല്‍ ശരിക്കും സസ്യങ്ങളില്‍ നിന്നുള്ള പാല്‍ ആരോഗ്യകരമാണോ? കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മരിയാന്‍ നിസെന്‍ ലണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ പഠനം, സസ്യാധിഷ്ഠിത പാലില്‍ പോഷകമൂല്യത്തിന്റെ കുറവുള്ളതായി കണ്ടെത്തി. പഠനത്തിന്റെ കണ്ടെത്തലുകള്‍: ഗവേഷകര്‍ 10 വ്യത്യസ്ത സസ്യാധിഷ്ഠിത പാനീയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയെ പശുവിന്‍ പാലുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഒരു സസ്യാധിഷ്ഠിത പാലും മറ്റൊന്നിനോട് തുല്യമല്ലെന്ന നിഗമനത്തിലെത്തി ചേരുകയുണ്ടായി. കൂടുതല്‍ സസ്യാധിഷ്ഠിത Read More…

Health

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുത്, എന്തുകൊണ്ട് ?

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുതെന്ന് വിദഗ്ദര്‍. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കിയാല്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ദഹനത്തെ ബാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. മുലപ്പാലില്‍ ഉള്ള പോഷകങ്ങളാണ് നവജാശിശുക്കളുടെ ആരോഗ്യത്തിന് ആവശ്യമെന്നും വിദഗ്ദര്‍ പറയുന്നു. ശിശുവിദഗ്ദര്‍ പറയുന്നത് ഇങ്ങനെയാണ്, പശുവിന്‍ പാല് നല്‍കേണ്ടത് ഒരു വയസ്സിന് ശേഷമാണ്. നമ്മുടെ ജീവിതരീതി അനുസരിച്ച് പശുവിന്‍ പാല്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കേണ്ട ആവശ്യമില്ലെന്നും Read More…