ഗോമൂത്രം കുടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘@RadioGenoa’ എന്ന ഹാൻഡിൽ X പ്ലാറ്റ്‌ഫോമിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ക്ലിപ്പില്‍ ഉദ്യോഗസ്ഥൻ മൂത്രം കുടിക്കുന്നതായി കാണിക്കുന്നു. പശു മൂത്രമൊഴിക്കുന്നതിനിടെ ദൈവീകമെന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗോമൂത്രം കുടിക്കുന്നത്. ഇന്നലെ പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി, ആളുകളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ഗോമൂത്രം കുടിക്കുന്നതോ ചാണകം പൂശുന്നതോ ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണത്തെക്കുറിച്ച് മന്ത്രിമാരും Read More…