നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ മറ്റുള്ളവരിൽ നിന്ന് പരിഹാസങ്ങൾ നേരിട്ടിട്ടുള്ള നിരവധി ആളുകളുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിൽ രൂപത്തിന്റെ പേരിൽ ഏറെ ട്രോളുകൾ നേരിട്ട മുംബൈയിൽ നിന്നുള്ള കണ്ടന്റ് ക്രീയെറ്ററാണ് ഗുനിത് കൗർ. എന്നാൽ തന്നെ അധിക്ഷേപിച്ചവരോട് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് കൗർ ഇപ്പോൾ. പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നെഫ്രോട്ടിക് സിൻഡ്രോം എന്ന ആരോഗ്യപ്രശ്നമാണ് തനിക്ക് ഉള്ളതെന്ന് ഗുനിത് കൗർ നെറ്റിസൺമാരോട് വിശദീകരിച്ചു. ഇത് മൂത്രത്തിലൂടെ കൂടുതൽ പ്രോട്ടീൻ ശരീരം പുറത്തുവിടാൻ കാരണമാകുന്നു. തൽഫലമായി, Read More…