മാരകരോഗം ബാധിച്ച ഭര്‍ത്താവില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. പത്തുവര്‍ഷമായി ഇണപിരിയാതെ സ്‌നേഹിച്ച ദമ്പതികള്‍ ഒടുവില്‍ മരണത്തിലും ഒരുമിച്ചു. കാന്‍സര്‍ബാധിതനായി ഗുരുതരാവസ്ഥയില്‍ മരിച്ച ഭര്‍ത്താവ് മരണമടയുന്നതിന് മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് വേര്‍പെടുന്നതിന്റെ ഹൃദയവ്യഥയില്‍ ഭാര്യ ഹൃദയാഘാതം വന്നു മരിച്ചു. ബ്രിട്ടനിലെ ഹൃദയം തകര്‍ക്കുന്ന ഇനിയും മരിക്കാത്ത പ്രണയത്തിലെ നായികാനായകന്മാര്‍ ഷാരോണും വെയ്ന്‍ ഡാനുമാണ്. പത്തുവര്‍ഷം മുമ്പ് വിവാഹത്തിലൂടെ ഒന്നിച്ച ഇരുവരും മരണത്തിലും വേര്‍പിരിഞ്ഞില്ല. 2023 ഒക്ടോബറിലായിരുന്നു വെയ്‌ന് ഞരമ്പില്‍ അര്‍ബുദമാണെന്ന് കണ്ടെത്തിയത്്. റേഡിയോ തെറാപ്പിക്ക് വിധേയനായ Read More…
Tag: couples
റോമിംഗ് ചതിച്ചാശാനേ…; അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് 1.20 കോടിയുടെ ഫോണ്‍ ബില്ല് !
അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് സംഭവിച്ച അബന്ധമാണ് ഇപ്പോള്‍ ആര്‍ക്കും ഒരു പാഠമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിന്‍ഡയും. ഇവരുടെ ജന്മനാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ തിരികെ എത്തിയ ഇവര്‍ക്ക് ലഭിച്ചത് ഏകദേശം 1.20 കോടി രൂപ (143,000 ഡോളര്‍)യുടെ ഫോണ്‍ ബില്ലായിരുന്നു. നേരത്തെയും ഇവര്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്തരത്തില്‍ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. ഫോണ്‍ ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരും ഉപയോഗിച്ച Read More…
എല്ലായ്‌പ്പോഴും അവളോട് പറയൂ…ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെന്ന് ;100 വയസ്സുള്ള കാര്‍ലയും 105 വയസ്സുള്ള ജാക്കും ; 82 വര്‍ഷത്തെ വിവാഹജീവിതം
ഈ കഴിഞ്ഞ 2023 ഓഗസ്റ്റില്‍ ലോസ് ഏഞ്ചല്‍സുകാരായ കാര്‍ലയും ജാക്കും ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. 82 വര്‍ഷത്തെ ദാമ്പത്യം. 100 വയസ്സുള്ള കാര്‍ലയും ഡിസംബര്‍ 25-ന് 105 വയസ്സ് തികയുന്ന ജാക്കും ഇഷ്ടത്തോടെ തീവ്രമായ പ്രണയത്തോടെ ഇപ്പോഴും ജീവിക്കുന്നു. ജാക്കിന് കാഴ്ച നഷ്ടമാകുകയും ഓര്‍മ്മക്കുറവ് പിടികൂടുകയും ചെയ്തിട്ടുണ്ടെങ്കിലും കണ്ണുകളായി കാര്‍ല കൂടെയുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹവാര്‍ഷികം 86 ആണ്. ഇതിന് തൊട്ടടുത്തു നില്‍ക്കുകയാണ് കാര്‍ലയും ജാക്കും. ലോകമഹായുദ്ധവും Read More…