എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നാണ് ചുമ. പലപ്പോഴും ആളുകള്‍ ഇത് നിസ്സാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. എന്നാൽ ചുമ നിസ്സാരക്കാരനല്ല . ചുമ ഒരു പ്രധാന രോഗലക്ഷണമാണ്. വല്ലപ്പോഴും ഉണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ തുടരെ ഉണ്ടാകുന്നതും കഫത്തോടു കൂടിയതും കഫത്തിനു നിറവ്യത്യാസവും ദുർഗന്ധവുമുള്ളതും നെഞ്ചുവേദന. ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്നതുമായ ചുമ രോഗലക്ഷണമായി കരുതണം. ചുമ നീണ്ടുനിൽക്കുമ്പോൾ ആദ്യം സ്വയം ചികിൽസ ചെയ്യുന്നവരാണ് നമ്മളിൽ പലരും. മെഡിക്കൽ സ്റ്റോറിൽ പോയി ഏതെങ്കിലും ഒരു കഫ് സിറപ്പ് വാങ്ങി Read More…
Tag: cough syrup
ചുമ മരുന്നുകളിലെ വിഷാംശം: എന്താണ് എഥിലീൻ ഗ്ലൈക്കോളും ഡൈഎഥിലീൻ ഗ്ലൈക്കോളും? എന്തുകൊണ്ട് അവ അപകടകാരിയാകുന്നു?
കുറച്ചുദിവസമായി വാര്‍ത്തകളില്‍ നിറയുന്നത് ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് കുട്ടികൾ, മുതിർന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർ രോഗബാധിതരാവുകയും ചില കേസുകളിൽ മരിക്കുകയും ചെയ്ത റിപ്പോർട്ടുകളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും അക്യൂട്ട് കിഡ്‌നി തകരാറുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗലക്ഷണങ്ങൾക്ക് കോൾഡ്രിഫ് (Coldrif) എന്ന ബ്രാൻഡ് സിറപ്പ് കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംസ്ഥാനതല നിരോധനത്തിനും ദേശീയതല മുന്നറിയിപ്പുകൾക്കും അടിയന്തര അന്വേഷണങ്ങൾക്കും വഴിവെച്ചു. തമിഴ്‌നാട്ടിലെ കോൾഡ്രിഫ് നിർമ്മാണ യൂണിറ്റിൽ നിന്നുള്ള സാമ്പിളുകളിൽ, ദുരന്തങ്ങൾക്ക് കാരണമായ വിഷാംശമുള്ള വ്യാവസായിക ലായകമായ ഡൈഎഥിലീൻ ഗ്ലൈക്കോൾ Read More…
ചുമ വന്നാല്‍ മൂര്‍ഖനും…. കഫ് സിറപ്പ് കുപ്പി വിഴുങ്ങി ശ്വസിക്കാനാകാതെ പാമ്പ്… വീഡിയോ വൈറല്‍
ഒഡീഷയിൽ ഒരു മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ ശേഷം ശ്വസിക്കാൻ പാടുപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല മീഡിയയില്‍ വൈറല്‍. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ കുപ്പി വിഴുങ്ങിയ പാമ്പിന്റെ വീഡിയോ പങ്കുവെച്ചു, പിന്നീട് പാമ്പ് ഹെൽപ്പ് ലൈനിലെ സന്നദ്ധപ്രവർത്തകരെത്തി പാമ്പിനെ രക്ഷിച്ചു. പാമ്പിന്റെ വായ്ക്കുള്ളിൽ കഫ് സിറപ്പിന്റെ കുപ്പി തുപ്പിക്കളയാനാകാതെ ഉറച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സന്നദ്ധപ്രവർത്തകർ സഹായിക്കുന്നതുവരെ പാമ്പ് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. നന്ദ പറയുന്നതനുസരിച്ച്, ഹെൽപ്പ്‌ലൈനിലെ സന്നദ്ധപ്രവർത്തകർ കുപ്പിയുടെ അടിഭാഗത്തെ അരികുകൾ വിടുവിക്കാൻ Read More…



