പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ഒരു വ്യവസായി തന്റെ മകള്‍ക്കായി കോടികള്‍ മുടക്കി നടത്തിയ ഒരു വിവാഹം വന്‍ വിവാദമാകുന്നു. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്ത വിവാഹം കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിവരം. ചടങ്ങിന്റെ പണം മുടക്കും അതിന്റെ ഉറവിടത്തെയും ചൊല്ലി വലിയൊരു രാഷ്ട്രീയ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022ല്‍ പശുക്കടത്ത് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭം തലവന്‍ അനുബ്രത മൊണ്ടലിന്റെ അടുത്ത സഹായിയാണ് തുളു Read More…
Tag: costs crores
കുപ്പയിലെ മാണിക്യം; അന്ന് ആര്‍ക്കും വേണ്ടാത്ത പഴയ ബെന്‍സ്, ഇന്ന് വില കോടികള്‍
ഉപയോഗശൂന്യമായി കരുതപ്പെടുന്ന പല വസ്തുക്കള്‍ക്ക് നമ്മള്‍ പോലും ചിന്തിക്കാത്ത മൂല്യമുണ്ടാവും. പ്രത്യേകിച്ചും വിന്റേജ് വസ്തുക്കള്‍ക്ക് വളരെ അധികം ജനപ്രീതിയാണുള്ളത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്നതിന് ശേഷമാണ് പല കാറുകള്‍ക്കും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇന്‍ഫ്ളുവന്‍സറായ സൂപ്പര്‍ക്കാര്‍ ബ്ലോണ്‍ഡിയുടെ ഈ വീഡിയോ ഇത്തരത്തിലുള്ളതാണ്. ആറ് മാസത്തിന് മുമ്പുള്ള വീഡിയോ ഇപ്പോഴും വൈറലാണ്. വീഡിയോയില്‍ കാണിച്ചു തരുന്നത് ആര്‍ക്കും വേണ്ടാത പൊടിയും അഴുക്കും പിടിച്ച് കിടന്ന പഴയ w111 മെഴ്സിഡീസ് ബെന്‍സ് 280 എസ് ഇ കുപ്പെയുടെ Read More…