സിനിമ കാണാൻ തിയേറ്ററിലെത്തുമ്പോൾ അതിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ വേഷം ധരിച്ചെത്തിയാൽ എങ്ങനെയുണ്ടാകും? ‘രാമായണം പാർട്ട് 1’ സിനിമ കാണാനായി ഹൈദരാബാദിൽ നിന്നുള്ള 24 വയസ്സുകാരനായ ഫിറ്റ്നസ് ക്രിയേറ്റർ ശ്രീരാമന്റെ വേഷത്തിലെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഥാപാത്രത്തെ പുനഃസൃഷ്ടിക്കാൻ അദ്ദേഹം കാണിച്ച ആവേശത്തെയും ആത്മവിശ്വാസത്തെയും പരിശ്രമത്തെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സായ് നിരൂപ് റെഡ്ഡി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ശ്രീരാമനായുള്ള തന്റെ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വെറുമൊരു വസ്ത്രം മാത്രം ധരിക്കുന്നതിന് Read More…

