Oddly News

സൗരയൂഥത്തിലൂടെ പുതിയ ‘സഞ്ചാരി’: അന്യഗ്രഹ ജീവികളുടേതെന്നും വാദം

സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന വസ്‌തു ദൂരദര്‍ശിനികളില്‍ പതിഞ്ഞു. ഔദ്യോഗികമായി 3ഐ/എ.ടി.എല്‍.എ എന്ന്‌ നാമകരണം ചെയ്‌ത ആ വസ്‌തുവിന്‌ 20 കിലോ മീറ്ററിലേറെയാണു നീളം. മണിക്കൂറില്‍ 2,17,261കിലോമീറ്ററാണു വേഗം. ഹവായിയിലെ ദൂരദര്‍ശിനി ഉപയോഗിച്ച്‌ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇ.എസ്‌.എ)യാണു 3ഐ/എ.ടി.എല്‍.എയെ പകര്‍ത്തിയത്‌. ജൂലൈ ഒന്നിനാണ്‌ ആ വസ്‌തു ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. അതിന്റെ തിളക്കമാണു ഗവേഷകരെ ആകര്‍ഷിച്ചത്‌. അത്‌ സജ്‌ജീവ ധൂമകേതുവാണെന്നാണ്‌ ആദ്യ നിഗമനം. അവ സൂര്യനോട്‌ അടുക്കുമ്പോള്‍ ഐസ്‌, വാതകം എന്നിവയാണു തിളക്കം സൃഷ്‌ടിക്കുന്നത്‌. എങ്കിലും അതിന്റെ പ്രകാശ തീവ്രത Read More…