എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ചായ കുടിക്കുകയെന്ന് പലവരുടെയും ഒരു ശീലമായിരിക്കും. ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഓരോരുത്തരുടെയും രുചി വ്യത്യസ്തമാണ്. ചിലര്‍ക്ക് കടുപ്പമുള്ള ചായയായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ പാല്‍ കൂടുതല്‍ ഒഴിച്ച ചായ വേണം. ചായ ഏതായാലും അതിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തിന് കിട്ടാന്‍ എങ്ങനെ കുടിക്കണം എന്നറിയാമോ? ചായ പല വീടുകളിലും പല രീതിയിലായിരിക്കും ഉണ്ടാക്കുക.അതിനാലായിരിക്കാം ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോയെന്ന ചോദ്യവുമായി പുലീക്കറിന്റെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. Read More…