Oddly News

1500 രൂപയ്ക്ക് വേണ്ടി കരിയർ കളഞ്ഞു! ജൂനിയറുടെ ഹെൽമറ്റ് മോഷ്ടിച്ച സീനിയർ ടെക്കിക്ക് പണികിട്ടി

കോര്‍പ്പറേറ്റ് രംഗത്തെ ഒരു യുവാവിന്റെ വിചിത്രമായ പെരുമാറ്റദൂഷ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. വെറും 1500 രൂപയുടെ ഒരു ഹെല്‍മറ്റ് ഒരാളുടെ കരിയര്‍ തകര്‍ക്കുമോ ? ഒരു സീനിയര്‍ ജീവനക്കാരന്റെ കാര്യത്തില്‍ ഉത്തരം ‘അതെ’ എന്നാണ്. തന്റെ ഹെല്‍മറ്റ് ഓഫീസിലെ പാര്‍ക്കിംഗില്‍ നിന്ന് മോഷണം പോയതും പകരം തകര്‍ന്ന ഒരെണ്ണം അവിടെ വെച്ചതും വിവരിച്ചു കൊണ്ട് ഒരു ഐടി പ്രൊഫഷണല്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പല വകുപ്പുകളില്‍ അന്വേഷിച്ച ഒടുവില്‍ ഒരു സീനിയര്‍ സഹപ്രവര്‍ത്തകനാണ് Read More…