കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് ഫൈനലില്‍ തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ടീം കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ചരിത്രമെഴുതി. അധികസമയത്ത് മാര്‍ട്ടീനസ് നേടിയ ഗോളില്‍ വിജയം നേടിയ മെസ്സിയും കൂട്ടരും ഒന്നിലധികം റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കളിയുടെ 112 ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച് മാര്‍ട്ടീനസിന്റെ ഗോള്‍ വന്നത്. വിജയത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീന നേടി. അര്‍ജന്റീനയുടെ ഷോകേസില്‍ 16 കിരീടങ്ങളാണ് എത്തിയിരിക്കുന്നത്. നേരത്തേ 15 കിരീടമുള്ള ഉറുഗ്വേയെയാണ് അര്‍ജന്റീന പിന്നിലാക്കിയത്. ഇതിനൊപ്പം കൊളംബിയയുടെ 28 Read More…
Tag: Copa America
ഷൂട്ടൗട്ടില്‍ വീണ് ബ്രസില്‍ പുറത്തേക്ക്; യുറഗ്വായ് സെമിയില്‍
കോപ അമേരിക്ക ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റ് ബ്രസീല്‍ പുറത്തേയ്ക്ക്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നതിനാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് യുറഗ്വായുടെ ജയം . 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. ബ്രസീൽ താരം ഏദർ മിലിട്ടാവോയാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്. ആദ്യ ശ്രമം തന്നെ പാളി. മിലിട്ടാവോയുടെ കിക്ക് യുറഗ്വായ് ഗോളി തട്ടിയകറ്റി. ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ Read More…
ഈ കളികഴിഞ്ഞ് അടക്കാം ! മരണാനന്തര ചടങ്ങ് നിര്‍ത്തിവച്ച് ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബം- വീഡിയോ വൈറല്‍
അതിരു കടന്ന ആരാധനകളുടെ പല വിധത്തിലുള്ള കൗതുകകരമായ സംഭവങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരാള്‍ മരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ പാതി വഴിയില്‍ നിര്‍ത്തിവെച്ച് കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബമാണ് വീഡിയോയില്‍ ഉള്ളത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിയുടെ പുറത്ത് ഫുട്‌ബോള്‍ ജേഴ്‌സികള്‍ അണിയിച്ചിരിക്കുന്നതും പ്രോജക്ടര്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ഫുട്‌ബോള്‍ സംപ്രേഷണം നടക്കുന്നതും വീഡിയോയില്‍ കാണാം. കോപ്പ അമേരിക്ക Read More…