ഓൺലിഫാൻസ് മോഡലായ ആനി നൈറ്റിന് സന്ദേശങ്ങളയച്ച ഓസ്ട്രേലിയൻ കായികതാരങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ് താരം കൂപ്പർ കോണലിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. തനിക്ക് മെസേജ് അയച്ച പ്രമുഖരുടെ പേരുകൾ മോഡൽ തന്നെയാണ് പരസ്യമാക്കിയത്. പട്ടികയിലെ ഏക ക്രിക്കറ്റ് താരമാണ് ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി കളിക്കുന്ന കൂപ്പർ കോണലി. ബാക്കിയുള്ളവർ ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളാണ്. ഓസീസ് ഫുട്ബോൾ താരം ക്ലേട്ടൺ ഒലിവർ തനിക്ക് നിരന്തരം മെസേജുകൾ അയച്ചിരുന്നതായി ആനി ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തി. ബെയ്‌ലി സ്മിത്താണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. ഈ Read More…
Tag: Cooper Connolly
പിന്തുണയ്ക്കാന്‍ മറ്റൊരു ബാറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ? നിന്നടിച്ചു, സെഞ്ചറിയുമായി കൂപ്പർ, ഒടുവില്‍ തോല്‍വി, ഹൈദരാബാദിന് 33 റൺസ് വിജയം
ഹൈദരാബാദ്∙ എത്ര പൊരുതിയിട്ടും ഒറ്റയാൾ പോരാട്ടത്തിന് ഒരു ടീമിനെ മുഴുവൻ ജയിപ്പിക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബ് കിങ്‌സിനെതിരെയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. കൂപ്പർ കോണോലി തകർപ്പൻ സെഞ്ചറി നേടിയിട്ടും 33 റൺസിനാണ് പഞ്ചാബ് തോൽവി വഴങ്ങിയത്. ഹൈദരാബാദ് മുന്നോട്ടുവെച്ച 236 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിൽ പകുതിയിലധികം റൺസും കോണോലിയുടെ ബാറ്റിൽ നിന്നായിരുന്നു. 59 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും ഏഴ് ഫോറുകളും Read More…
ത്രില്ലർ പോരാട്ടം, ഗില്ലിന്റെ ഗുജറാത്തിനെ മുട്ടുകുത്തിച്ച് 22കാരൻ കൊണോലി (44 പന്തിൽ 72*); പഞ്ചാബിന് 3 വിക്കറ്റ് ജയം
മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഈ ഐപിഎൽ സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ് കരുത്തുകാട്ടി. ഗുജറാത്ത് ഉയർത്തിയ 163 റൺസ് എന്ന വെല്ലുവിളി അഞ്ച് പന്ത് ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്. തന്റെ ആദ്യ ഐപിഎൽ മത്സരം കളിച്ച 22 വയസ്സുകാരൻ കൂപ്പർ കൊണോലിയുടെ മികച്ച പ്രകടനമാണ് (44 പന്തിൽ പുറത്താകാതെ 72*) പഞ്ചാബിന് കരുത്തായത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയകുമാർ വൈശാഖും രണ്ട് വിക്കറ്റ് നേടിയ Read More…



