ന്യൂഡൽഹി: വിവാഹദിനത്തിൽ മകളുടെ മരണത്തിന് കാരണക്കാരനായ മദ്യപിച്ച ഡ്രൈവറോട് ഹൃദയം തകർന്ന പിതാവിന്റെ വികാരനിർഭരമായ വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചു . സാമന്ത മില്ലറുടെ വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ കൊമോറോസ്‌കിയുടെ കാർ ഇടിച്ചാണ് അതിദാരുണമായ സംഭവം നടന്നത്. 26-കാരനായ പ്രതി ‘മദ്യപിച്ച് വാഹനമോടിച്ചത് യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. സാമന്തയുടെ ദുഃഖിതനായ പിതാവ് ബ്രാഡ് വാർണറാണ് ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ ജാമി കൊമോറോസ്കിയോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ചാൾസ്റ്റൺ കൗണ്ടി കോടതിയിൽ കുറ്റം സമ്മതിച്ച കൊമോറോസ്‌കിക്ക് അശ്രദ്ധമായ പെരുമാറ്റത്തിന് Read More…