Lifestyle

പുകയില നിയന്ത്രണത്തിന്റെ തെറ്റായ നടപടികള്‍, ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ആശങ്കയില്‍

300 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പുകയിലയുടെ ഉപയോഗം, ആസക്തി, രോഗങ്ങള്‍ എന്നിവ ഭയാനകമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് (COTPA), നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം (NTCP) തുടങ്ങിയ ചട്ടക്കൂടുകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ പുകയില നിയന്ത്രണ നിയമങ്ങളും സംരംഭങ്ങളും നടപ്പിലാക്കിയെങ്കിലും പുകയിലക്കെതിരായ പോരാട്ടം ഇപ്പോഴും ഫലപ്രദമല്ല. ഡോക്ടര്‍മാര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഇന്ത്യയുടെ സ്വന്തം റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള തെളിവുകളെ അടിസ്ഥാനപ്പെടുത്തി പുകയിലയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടനാപരവും പ്രവര്‍ത്തനപരവുമായ Read More…